'ആരോഗ്യമുള്ള കുഞ്ഞു പിറക്കാന്‍ ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭിണിയായശേഷവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ഈ മാറ്റങ്ങള്‍ അടുത്തറിയുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുക 1. ഗർഭിണികൾ പ്രധാനമായും ചെയ്യേണ്ട ടെസ്റ്റുകൾ എന്തല്ലാം ? 2. ഗർഭിണികൾക്കുണ്ടാവുന്ന ഛർദി, ക്ഷീണം, etc ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 3. കുഞ്ഞിന്റെ അനക്കം ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ് Dr. Uma Radhesh സംസാരിക്കുന്നു ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ കമന്റ് ചെയ്യുക Dr. Uma Radhesh MBBS, DGO, DNB - മറുപടി നൽകുന്നതാണ്'
Tags: fitness , Health , yoga , body , best , Thyroid , skin , sugar , sex , Diabetes , Health care , wealth , health tips , doctor , diseases , skin problems , good , treatment , Malayalam , heart attack , Surgery , pregnancy , dandruff , Delivery , kidney , women health , kidney problems , health tips malayalam , incontinence , malayalam health tips , Folic Acid , arogyam , ഗർഭിണികൾ , aster mims , Pregnancy test , Pregnancy stages , pregnancy food malayalam , baby movements , pregnant lady , pregnant lady food , Dr. Uma Radhesh
See also:
comments